കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ (PG) ഓൺലൈൻ അപേക്ഷ ആരംഭിച്ചു.


🎓🎓🎓🎓🎓🎓🎓🎓🎓🎓

 2021-2022 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ (PG) പ്രവേശനത്തിനുള്ള ഏക ജാലകം (PG - CAP) ഓൺലൈൻ രജിസ്ടേഷൻ ആരംഭിച്ചു.📢📢

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി :04/10/2021

അപേക്ഷ ഫീസ്

ജനറൽ :280 രൂപ

SC/ST:115രൂപ

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതില്ല. അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ മറ്റ് അനുബന്ധ രേഖകളുമായി കോളേജിൽ സമർപ്പിക്കേണ്ടതാണ്