NEET 2021 PHASE 2 രജിസ്ട്രേഷൻ ഒക്ടോബർ 1മുതൽ 10 വരെ.



  • സർട്ടിഫിക്കറ്റ് ഒന്നും തന്നെ അപ്‌ലോഡ് ചെയ്യേണ്ടതില്ല.
  • ഒരു പ്രാവശ്യം മാത്രമേ തെറ്റ് തിരുത്താൻ പറ്റുകയുള്ളൂ..
  • CATEGORY EDIT ചെയ്യാം.
  • NRI QUOTA ADD ചെയ്യാം.
  • PLUS ONE മാർക്ക്‌ ചെയ്യേണ്ടത് STATE സിലബസ് കുട്ടികൾ മാത്രം.
  • PHASE 2 CORRECT ചെയ്താൽ മാത്രമേ NEET റിസൾട്ട്‌ വരുകയുള്ളൂ...
  • SSLC PLUSTWO മാർക്ക്‌ മാത്രം ENTER ചെയ്താൽ
  • CBSE, ICSE കുട്ടികൾ SECOND YEAR മാർക്ക്‌ ആണ് ENTER ചെയ്യേണ്ടത്, PLUS ONE NOT APPLICABLE എന്ന് കൊടുക്കണം.
  • ഇത് ഒരു ONETIME PROCESS ആണ്. പിന്നീട് തിരുത്തൽ വരുത്താൻ സാധിക്കില്ല.