Disclaimer

 


ചാനലിൽ - വാർത്തകൾ, സർക്കാർ / കേന്ദ്ര സർക്കാർ അറിയിപ്പുകൾ, വിനോദ / വിജ്ഞാന സന്ദേശങ്ങൾ ,CSC സേവന വിവരങ്ങൾ , ഓൺലൈൻ അപേക്ഷകളുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാണ്. ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ, ഫോട്ടോകൾ, വിഡിയോകൾ  ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല.

ഗവൺമെൻറ് സ്കീമുകൾ, വിവരങ്ങൾ   ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.

ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ, ഫോട്ടോകൾ, വീഡിയോകളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെയും മെറ്റീരിയലുകളുടെയും കൃത്യതയ്ക്കോ പൂർണ്ണതയ്ക്കോ, ചാനലിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ക്ലെയിമുകൾ, നാശനഷ്ടങ്ങൾ, ചെലവുകൾ, അല്ലെങ്കിൽ ബാധ്യതകൾ എന്നിവയ്ക്കോ ചാനലിന്റെ അഡ്മിനെ യാതൊരു ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല.