കാലിക്കറ്റ്‌ സർവ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ട്യൂഷൻ ഫീ



(SDE-UG- CBCSS) BA/BCom/BBA/BSc Maths- 2019 admission (മൂന്നാം വർഷം -5&6 സെമസ്റ്റർ) ട്യൂഷൻ ഫീ അടക്കാൻ ഉള്ള ലിങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.. ട്യൂഷൻ ഫീ ഫൈൻ ഇല്ലാതെ 30-10-2021 വരെയും 100 രൂപ പിഴയോടെ 15-11-2021 വരെയും അടക്കാവുന്നതാണ്.. അപേക്ഷയുടെ പ്രിന്റ്ഔട്ട്‌ യൂണിവേഴ്സിറ്റിയിലേക്ക് അയക്കേണ്ടതില്ല.

ട്യൂഷൻ ഫീ അടക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതല്ല. ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികൾ ഫീസ് അടക്കേണ്ടതില്ല. അടക്കേണ്ട ഫീസ്, തിയ്യതി തുടങ്ങിയ വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വ്യക്തമായി വായിക്കുക.


ട്യൂഷൻ ഫീ അടയ്ക്കുന്നതിന് വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റ് സന്ദർശിക്കുക.


http://sdeonline.uoc.ac.in/sdeonline/onlineTFLink.php