സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ pdf ഡൗൺലോഡ്


 സ്കൂൾ തുറക്കൽ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്തു. ‘തിരികെ സ്കൂളിലേക്ക്’ എന്നതാണ് മുദ്രാവാക്യം. ആറ് വകുപ്പുകൾ ആണ് സ്കൂൾ തുറക്കലിന് നേത്യത്വം നൽകുന്നത്. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്കൂളിലേക്കെത്തുന്നത്.

മാർഗരേഖ pdf ഡൗൺലോഡ്