Disclaimer

 ഈ ചാനലിൽ - വാർത്തകൾ, സർക്കാർ / കേന്ദ്ര സർക്കാർ അറിയിപ്പുകൾ, വിനോദ / വിജ്ഞാന സന്ദേശങ്ങൾ ,CSC സേവന വിവരങ്ങൾ , ഓൺലൈൻ അപേക്ഷകളുടെ വിവരങ്ങൾ തുടങ്ങിയവയുടെ വിഡിയോകൾ ലഭ്യമാണ്.


ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക. ഈ വിഡിയോയിലൂടെ പറയുന്ന അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.

ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ വിവരങ്ങളുടെയും മെറ്റീരിയലുകളുടെയും കൃത്യതയ്‌ക്കോ പൂർണ്ണതയ്‌ക്കോ, ചാനലിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ക്ലെയിമുകൾ, നാശനഷ്ടങ്ങൾ, ചെലവുകൾ, അല്ലെങ്കിൽ ബാധ്യതകൾ എന്നിവയ്ക്കോ ഈ ചാനലിന്റെ അഡ്മിനെ യാതൊരു ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല.